INVESTIGATIONകൊച്ചിയിലെ സിനിമാക്കാരില്‍ ലഹരി വേണ്ടവരെല്ലാം ഡാര്‍ക്നെറ്റില്‍ സജീവം! ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രവും മോഷ്ടിച്ച ഡാറ്റയും ആയുധ വില്‍പ്പനയിലും മലയാളികള്‍ ഉപയോഗിക്കുന്നത് സൈബര്‍ സ്പെയ്സിലെ അധോലോകത്തെ; 'കെറ്റാമെലോണ്‍' അന്വേഷണം എത്തുന്നത് വെള്ളി വെളിച്ചത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 July 2025 10:32 AM IST
EXCLUSIVEഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി 'വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ്' എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്; 'മെലണ്‍' എന്ന ഓപ്പറേഷന് തണ്ണിമത്തന്റെ വിജയ കഥആർ പീയൂഷ്2 July 2025 8:13 AM IST
INVESTIGATIONമയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെ അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ഡാര്‍ക്ക്നെറ്റ് വില്‍പ്പന ശൃംഖല ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റ് നല്‍കും; ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്പ്പനക്കാരന് മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന് മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്; 'കെറ്റാമെലനെ' തകര്‍ത്തത് പിടിച്ചത് ഡാര്‍ക് നെറ്റിലെ തിമിംഗലത്തെ; കൊച്ചിയില്‍ ഇനിയും കറുത്ത കരങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:17 AM IST